ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാർത്താസമ്മേളനവും കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന നിലപാട് സുരേഷ് ഗോപി ആവർത്തിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. അതിനിടെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും, തനിക്ക് ഏഴു നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു.
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞത് കേരളത്തിന് അഭിമാനനിമിഷമായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ജിഎസ്ടി പരിഷ്കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാവപ്പെട്ടവർക്കും മധ്യവർഗത്തിൽപ്പെട്ടവർക്കും യുവജനങ്ങൾക്കും വനിതകൾക്കും വ്യാപാരികൾക്കുമെല്ലാം ജിഎസ്ടി പരിഷ്കരണം ഗുണം ചെയ്യും. ജിഎസ്ടി സാമ്പാദ്യോത്സവത്തിനാണ് നാളെ തുടക്കമാകുന്നത്.
സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്.
അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു ആവർത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും, എനിക്ക് ഏഴു നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു.
സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികൾക്കും ഇന്ത്യൻ ജീവനക്കാരെ ആശ്രയിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള യുഎസ് കമ്പനികൾക്കും കടുത്ത വെല്ലുവിളിയാകും.
എച്ച്1ബി വീസക്കാർക്ക് 1 ലക്ഷം ഡോളർ ഫീസ് ചുമത്താൻ തീരുമാനിച്ചതോടെ വിമാന ടിക്കറ്റുകൾക്കായി നെട്ടോട്ടം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]