
കോട്ടയം ജില്ലയിൽ നാളെ (21/ 06/2024) മീനടം, കുമരകം, പുതുപ്പളളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (21/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ്, അനികോൺ,ആറാണി ട്രാൻസ്ഫോർമറുകളിൽ നാളെ(21/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം, പുത്തൻകായാൽ, Block 2,3,4,5,6,മോറ്കാട്, മാടെകാട്, മുട്ടുമ്പുറം, വടക്കേകോണ്, തെക്കേകോണ് എന്നി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (21-06-2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജേക്കബ് ബേക്കറി, പഴയിടത്തുപടി കിഴക്കേടത്ത് പടി, കാവുംപടി ട്രാൻസ്ഫോമറുകളിൽ നാളെ (21.06.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളത്രമുക്ക്, readymade, ഔട്പോസ്റ്റ്, സാജ്ക്കോ, അറക്കത്തറ 1, അറക്കത്തറ 2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 21/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പളളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ച്കുന്ന്, കീഴാറ്റു കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ ( 21 /6/24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21-6-2024) HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ GK , പനച്ചിപ്പാറ, ടെമ്പിൾ , വാഴേമിൽ, നെല്ലിക്കൽചാൽ, തണ്ണിപ്പാറ, പത്താം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
നാളെ 21-06-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, മൈത്രി നഗർ ട്രാൻസ്ഫോർമറിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഉറവ, ഉറവ-കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]