
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-818 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം (75 ലക്ഷം)
WA 720120
സമാശ്വാസ സമ്മാനം (8000)
WB 720120
WC 720120
WD 720120
WE 720120
WF 720120
WG 720120
WH 720120
WJ 720120
WK 720120
WL 720120
WM 720120
രണ്ടാം സമ്മാനം(5 Lakhs)
WK 127448
മൂന്നാം സമ്മാനം (1 Lakh)
1) WA 578470
2) WB 797978
3) WC 858790
4) WD 736312
5) WE 149005
6) WF 440495
7) WG 332349
8) WH 779461
9) WJ 155815
10) WK 707830
11) WL 259950
12) WM 559064
നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- )
ഏഴാം സമ്മാനം (500/- )
ഏഴാം സമ്മാനം (100/- )
Kerala Lottery : ഇന്ന് 70 ലക്ഷം പോക്കറ്റിലാകും ? ആരാകും ഭാഗ്യശാലി ? അറിയാം അക്ഷയ ലോട്ടറി ഫലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]