കൊല്ലം: കൊല്ലം പത്തനാപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുത കമ്പിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അസുഖബാധിതരായ ദമ്പതികളുടെ വീട് ജപ്തി ഭീഷണിയിൽ; 7 ലക്ഷത്തിലധികം രൂപയുടെ ബാധ്യത, വേണം കൈത്താങ്ങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]