
രണ്ട് വര്‍ഷം മുൻപ് കാണാതായി; യുവാവിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ; ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത് സ്വന്തം ലേഖകൻ കൊച്ചി: രണ്ടുവര്‍ഷം മുൻപ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ജെഫിനെ സുഹൃത്തുക്കള്‍ ഗോവയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസില്‍ ജെഫിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]