
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സൂചന നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മാറാനാണ് ആഗ്രഹം. പക്ഷേ, മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുന്നത്. തന്നെ ഗാന്ധി കുടുംബം വിശ്വസിക്കുന്നതിന് കാരണമുണ്ടാകാം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. Story Highlights: ashok gehlot about cm position
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]