
.news-body p a {width: auto;float: none;}
ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിലെ സ്റ്റാഫിനും കൂടെയുണ്ടായിരുന്നയാൾക്കും ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടിയെക്കുറിച്ച് അന്വേഷണം നടത്തണം. ഈ അന്വേഷണത്തിനായി സ്ത്രീയായി വേഷം മാറി പർദയിട്ട് രാത്രി ഹോസ്റ്റലിൽ കയറാൻ ശ്രമിക്കുകയാണ് രണ്ടു പുരുഷന്മാർ.
ഓ മൈ ഗോഡിന്റെ ആർട്ടിസ്റ്റിനൊപ്പം സ്ത്രീ വേഷമിട്ട് എത്തിയ യുവാവിന് കിട്ടിയ രസകരമായ പണിയാണ് ഇന്നത്തെ ഏപ്പിസോഡിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]