തൃശൂർ: മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. ന്യൂറോളജി ഒ.പി വിഭാഗത്തിന് അടുത്തെ സ്റ്റെയർ കേസിലാണ് സംഭവം. ജീവനക്കാര്‍ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Last Updated Nov 18, 2023, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]