തിരുവനന്തപുരം:ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകളിൽ ചില ഇടനിലക്കാർ വഴി പിൻവാതിൽ്’ സഖ്യം രൂപപ്പെടുന്നുണ്ട്.
കോർ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തു ജനങ്ങൾ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ തിരുവന്തപുരം മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു സിപിഎം പ്രാദേശിക നേതാവാണ് രാജി വച്ച ബി രാജേന്ദ്രൻ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതോടെയാണ് നടപടി മേയർ ആര്യ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു കുറ്റം ചെയ്ത ആരേയും സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം നിലപാടെടുത്തു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജേന്ദ്രനെ പുറത്താക്കി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]