
കോട്ടയം ജില്ലയിൽ നാളെ (19 /09/2023) പള്ളിക്കത്തോട്, ചങ്ങനാശ്ശേരി, കുറിച്ചി,അതിരമ്പുഴ, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ 19 ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ 19/9/2023ന് 9AM മുതൽ 5PM വരെ ചുവന്നപ്ലവ്,, വെള്ളറ, അട്ടപോങ്, കരിമ്പാനി, മണലുംക്കൽ,ഇടമുള, പൂവത്തിളപ്പ് മുണ്ടങ്കുന്നു എന്നീ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും
2.നാളെ 19 – 9 – 23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റ പരിധിയിൽ വരുന്ന ആനന്ദപുരം ടെമ്പിൾ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
3.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നത്തു കടവ്, ഉദയ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (19-09-2023) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
4.പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കൂട് മഞ്ചക്കുഴി എന്നീ ഭാഗങ്ങളിൽ നാളെ 19 9 23 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
5.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം, കോട്ടയംസോമിൽ, കെ.ഇ. സ്കൂൾ, കുട്ടിപ്പടി, സ്പ്രിങ്ങ്ഡയൽ, റിച്ച്മൗണ്ട്, ആവാസ്നഗർ, അമലഗിരി, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 19.09.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
6.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുങ്ങാക്കുഴി ആശുപത്രി ഭാഗങ്ങളിൽ നാളെ ( 19.09.2023) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
7.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (19/09/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ ചെറുകുറിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
8.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (19.09.2023) HT വർക്ക് ഉള്ളതിനാൽ കളത്തുകടവ്, വലിയമംഗലം, ഇടമറുക്, പയസ് മൗണ്ട്, ചർച്ച്, മഠം ഭാഗം,കിഴക്കൻ മറ്റം, പട്ടികുന്ന് പാറ എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
9.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ട് ചിറ ട്രാൻസ്ഫോമറിനു കീഴിൽ നാളെ ( 19/09/23) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
10.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ നാളെ (19/09/23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
11.നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നിഷ,വുഡി, പളളിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]