
കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14 വയസ്സുകാരൻ മുങ്ങി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൈസൂരു ∙ കാൽ തെറ്റി പുഴയിൽ വീണ വിദ്യാർഥി . കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി ശ്രീനാരായണ മന്ദിരത്തിനു സമീപം വാഴയിൽ ശ്രീഹരി (14) ആണ് . സ്കൂൾ അവധിയായതിനാൽ ബെംഗളൂരുവിലുള്ള പിതാവിന്റെ അടുത്ത് പോയതായിരുന്നു. ഞായറാഴ്ച ദിവസം കുടുംബസമേതം മൈസൂരുവിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അപകടം. രാജീവൻ സജിത ദമ്പതികളുടെ മകനാണ്. സഹോദരി ശ്രീ പാർവതി.