
വീടിന് തീയിട്ട ശേഷം മധ്യവയസ്കൻ തൂങ്ങി മരിച്ചു; മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ തൃപ്പൂണിത്തുറയിൽ വീടിനു തീയിട്ട ശേഷം മധ്യവയസ്കനായ ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരൂർ പെരിക്കാട് ചക്കാലപറമ്പിൽ പ്രകാശൻ ആണ് വീടിനു തീയിട്ട ശേഷം വീടിനു പിറകിൽ തൂങ്ങി മരിച്ചത്. കിടപ്പു മുറിയിലാണ് പ്രകാശൻ പെട്രോൾ ഒഴിച്ച് . മുറിയിൽ ഉണ്ടായിരുന്ന മകൻ കരുൺ വാതിൽ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഹിൽപാലസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പ്രകാശനും കുടുംബവും വാടകയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.