
കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ മുസ്തഫാബാദിൽ നാല് മരണം. നിർമാണത്തിലിരുന്ന ആറു നില കെട്ടിടമാണ് കനത്ത യെ തുടർന്നു തകർന്നുവീണത്. സംഭവസ്ഥലത്ത് യും രക്ഷാപ്രവർത്തനം നടത്തുന്നു.
‘‘ഇന്ന് പുലർച്ചെ 2:50 ഓടെയാണ് കെട്ടിടം തകർന്നതായി വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയപ്പോൾ കെട്ടിടം പൂർണമായും തകർന്നുവീണതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണ്ടു. സംഭവസ്ഥലത്ത് എൻഡിആർഎഫും ഡൽഹി ഫയർ സർവീസും രക്ഷാപ്രവർത്തനം നടത്തുന്നു.’’ – ഡിവിഷനൽ ഫയർ ഓഫിസർ രാജേന്ദ്ര അത്വാൾ പറഞ്ഞു.