രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ഒരു ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റേതായി പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. ലോകേഷ് കനകരാജ് ഒരു പുതിയ ചിത്രത്തില്‍ അതിഥിയായി എത്തിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സംവിധായകൻ ഗോകുലിന്റെ സിംഗപൂര്‍ സലൂണെന്ന ചിത്രത്തിലാണ് ലോകേഷ് കനകരാജ് അതിഥിയായി എത്തുന്നത്.
ആര്‍ജെ ബാലാജി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ ലോകേഷ് കനകരാജായിട്ട് തന്നെയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് സിംഗപൂര്‍ സലൂണിനറെ ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ലോകേഷ് കനകരാജിന്റെ സാന്നിദ്ധ്യം എന്തായാലും ചിത്രത്തെ ആകര്‍ഷകമാക്കും. മലയാള നടൻ ലാലും ഒരു കഥാപാത്രമായി എത്തുന്നു.
ദളപതി വിജയ്യുടെ എക്കാലത്തെയും വിജയ ചിത്രമായി ലിയോ മാറിയെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായി എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത്. തമിഴകത്ത് ഇൻഡസ്ട്രി ഹിറ്റുമായി. പല റെക്കോര്‍ഡുകളും ലിയോ മറികടന്നിരുന്നു.
വിജയ്യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നതിനാല് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]