
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- സൗദിയിൽ സ്ത്രീകളെ അപമാനിച്ച ടിക് ടോക്കർക്ക് വൻ തുക പിഴയിട്ട് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ.
കുടുംബ ബന്ധങ്ങളെ പരിഹസിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുകയും കുറ്റം ആവർത്തിക്കുകയും ചെയ്ത ടിക് ടോക്കർക്ക് എതിരെ രണ്ടു ലക്ഷം റിയാലാണ് പിഴയിട്ടിരിക്കുന്നത്.