പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലെക്ക് മറിഞ്ഞു.
അരായാഞ്ഞിലിമൺ കോസ്വേക്ക് സമീപം ആണ് അപകടം. പത്തനംതിട്ട
വെച്ചൂച്ചിറ സ്വദേശി ജോമോൻ കണ്ടത്തിൽ ആണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്നാണ് ഇയാളെ രക്ഷിച്ചത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]