
ഭൗമനിരീക്ഷണത്തിന് ഇഒഎസ് 09 ഉപഗ്രഹം; പിഎസ്എൽവി സി61 വിക്ഷേപണം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ ഇഒഎസ് 09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി വിക്ഷേപണം ഇന്നു രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിൽ നടക്കും. കൗണ്ട്ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101–ാം വിക്ഷേപണമാണിത്. 18 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ . 5 നൂതന ഇമേജിങ് സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്. രാജ്യത്തിന്റെ അതിർത്തി നിരീക്ഷിക്കാനും കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇതുപയോഗിക്കും.