തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം ബസ്സുകളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന കമ്മീഷണറുടെ നിർദ്ദേശം. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്നറിയാനാണ് പരിശോധന.
പുതിയ കേന്ദ്രനിയമം അനുസരിച്ച് സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാൽ കെഎസ്ആർടിസിയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും. ‘എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട
സമയം’: പിണറായി വിജയൻ https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 16, 2023, 8:38 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

