
വണ്ടിപ്പെരിയാർ അരണക്കല്ലിൽ പശുവിനെയും വളർത്തുനായയെയും കൊന്ന് കടുവ, ഗ്രാമ്പിയിലേതു തന്നെയെന്ന് വിവരം ഇടുക്കി: വണ്ടിപ്പെരിയാർ അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. തോട്ടം തൊഴിലാളികൾ വളർത്തുന്ന പശുവിനെയും നായയെയുമാണ് കൊന്നത്.
സ്ഥലവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലാണ് ജനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]