
കാസർകോട്: കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫ് ഭരണം മടുത്തുവെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. കേരളത്തിൽ യുഡിഎഫ് ശക്തമായി തിരിച്ച് വരുമെന്നും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ അക്രമികളുടെയും ഗുണ്ടകളുടെയും സർക്കാരാവില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. ശരത് ലാൽ – കൃപേഷ് രക്തസാക്ഷികൾക്ക് സ്മാരകം പണിയാൻ കർണാടക കോൺഗ്രസ് 25 ലക്ഷം നൽകുമെന്നും ഡികെ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]