മൂലമറ്റം ∙ വൈദ്യുതിനിലയത്തിൽ വാർഷിക അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന ജനറേറ്റർ ഉടൻ തന്നെ പ്രവർത്തനസജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കെഎസ്ഇബി സിഎംഡി എം.ജി.രാജമാണിക്യം കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദർശനം നടത്തി.
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനറേറ്റർ ഗ്രിഡിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

