
തിരുവനന്തപുരം: കേരളക്കരയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. സഹതടവുകാരുടെ പരാതിയ തുടര്‍ന്നാണ് ജയില്‍മാറ്റം.
കേസില്‍ അറസ്റ്റിലായതു മുതല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലായിരുന്നു ഗ്രീഷ്മ. ഇവിടെ നിന്നും മറ്റ് രണ്ട് തടവുകാരൊടൊപ്പം മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്കാണ് മാറ്റുന്നത്.
2022 ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലും ചോദ്യംചയ്യലിനുമിടയിലാണ് ഷാരോണ്‍ കൊലപാതകത്തിന്റെ പുറത്തു വന്നത്.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു കൃത്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]