കൊല്ലത്ത് അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ; അമ്മയുടെ കഴുത്ത് അറുത്ത നിലയിൽ
കൊല്ലം∙ കൊട്ടിയം തഴുത്തല പി.കെ.ജംക്ഷനിലെ വീട്ടിൽ അമ്മയും മകനും മരിച്ച നിലയിൽ. മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും അമ്മയെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്.
നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

