
കൊല്ലത്ത് അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ; അമ്മയുടെ കഴുത്ത് അറുത്ത നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കൊട്ടിയം തഴുത്തല പി.കെ.ജംക്ഷനിലെ വീട്ടിൽ അമ്മയും മകനും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും അമ്മയെ കഴുത്ത് അറുത്ത നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.