

പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ(അനി) നിര്യാതനായി
കാഞ്ഞിരപ്പള്ളി : പാറത്തോട് മുക്കാലി കുമാരമംഗലം അജയകുമാർ ( അനി – 45) അന്തരിച്ചു. സംസ്കാരം പിന്നീട് . ഭാര്യ അനിതാ മോൾ പൊടിമറ്റം പടിപ്പുരയ്ക്കൽ കുടുംബാംഗം.
പിതാവ് ബാലകൃഷ്ണൻ. മാതാവ് ലീലമ്മ, മുക്കാലി, പൂതക്കുഴി കുടുംബാംഗം. മക്കൾ ആദിത്യൻ , ഹേമന്ത് , ആയുഷ് . ശിവഗിരി മഠാധിപതി ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ സഹോദര പുത്രനാണ് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]