കോട്ടയം പള്ളം കറുകപറമ്പിൽ വി. രമേശൻ ( 83)നിര്യാതനായി k പള്ളം: കറുക പറമ്പിൽ കുടുംബാംഗം വി.രമേശൻ (റിട്ട.
വ്യവസായ വകുപ്പ് – 83) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 8 – ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ.
ഭാര്യ: ശാന്ത ലത (റിട്ട. മെഡിക്കൽ റിക്കാർഡ് സ് ലൈബ്രേറിയൻ)മകൾ: ഷാലിമ ആർ.മരുമകൻ: എം.മനോജ് (വിജിലൻസ് ജഡ്ജി കോട്ടയം, ശബരിമല മുൻ സ്പെഷ്യൽ കമ്മീഷണർ) Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]