
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 437 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ…
ഒന്നാം സമ്മാനം (75 Lakhs)
SM 348922 (THRISSUR)
സമാശ്വാസ സമ്മാനം (8,000)
SA 348922
SB 348922
SC 348922
SD 348922
SE 348922
SF 348922
SG 348922
SH 348922
SJ 348922
SK 348922
SL 348922
രണ്ടാം സമ്മാനം (10 Lakhs)
SJ 483097 (KANNUR)
മൂന്നാം സമ്മാനം (5,000)
1541 1798 2954 3103 3117 3126 3153 3843 3912 3939 4491 5016 8585 8587 9046 9259 9299 9919
നാലാം സമ്മാനം (2,000/-)
0663 0917 2462 4467 4556 6934 7127 8006 8908 9722
അഞ്ചാം സമ്മാനം (1,000/-)
0213 0249 1466 1824 1836 2210 2274 2336 2545 2974 2995 3198 3682 5220 6336 7504 7790 8294 9209 9812
ആറാം സമ്മാനം (1,000/-)
0028 0193 0583 0676 0740 1090 1124 1130 1257 1295 1372 1440 1793 2623 2790 2861 2937 3182 3467 3561 3760 3799 4016 4482 4599 4796 5005 5045 5154 5610 5849 5914 6074 6593 6658 6691 6882 7004 7157 7210 7921 7970 8526 8725 8726 8735 8769 8856 8903 9459 9870 9940
ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]