
സ്വന്തം ലേഖകൻ
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1839617418 = jQuery( “.third-slider-1839617418” );$thirdslider1839617418.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1839617418.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1839617418.on(“mouseover”, function(){$thirdslider1839617418.unslider(“stop”);}).on(“mouseout”, function() {$thirdslider1839617418.unslider(“start”);});});
കോട്ടയം : മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ വാഹനങ്ങളിൽ ഇടിച്ചു നിയന്ത്രണം തെറ്റി റോഡരുകിലെ കവരിയിൽ ഇടിച്ചു നിന്നു. അപകടം ഉച്ചയ്ക്ക് 12 മണിക്ക്. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഒഴികെ പിക്കപ്പിലുണ്ടയിരുന്ന മറ്റ് ആളുകൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നു. ഡ്രൈവർ പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഡ്രൈവറെ കസ്റ്റടിയിലെടുത്തു.
;new advadsCfpAd( 371347 );
The post appeared first on Third Eye News Live.