
കുട്ടി കിടന്നിരുന്ന കട്ടിലിന് സമീപം അപകടകാരിയായ കരിമൂർഖൻ; വീണ്ടും ശബ്ദം, നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മറ്റൊരതിഥി
മഹാരാഷ്ട്രയിലെ അമരാവതിയിലെ അനക് വാടി ഗ്രാമത്തിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. അമരാവതിയിലെ പാമ്പ് സംരക്ഷകരായ പ്രസാദും ടാക്നിസും ഒപ്പമുണ്ട്. പരുത്തിയും പരിപ്പും കൃഷി ചെയ്യുന്ന പാടത്തിന് സമീപത്തുകൂടെയാണ് കോൾ വന്ന സ്ഥലത്തേക്ക് മൂവരും പോകുന്നത്. വളരെ മനോഹരമായ പ്രദേശമാണിത്. കൃഷിയിടത്തിനോട് ചേർന്ന് കിടക്കാനും സാധനങ്ങൾ സൂഷിക്കുന്നതിനുമായി ഒരു ഷെഡുണ്ട്. ഇവിടെയാണ് പാമ്പിനെ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]