
ഹോളി ആഘോഷത്തിനിടെ മൂന്നാം വർഷ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് തല്ലി; ജൂനിയർ വിദ്യാർത്ഥിയുടെ വാരിയെല്ലിന് പരിക്ക് കണ്ണൂർ: ഹോളി ആഘോഷത്തിനിടെ പയ്യന്നൂർ കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിയ്ക്ക് വാരിയെല്ലിന് പരിക്ക്. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുനാണ് പരിക്കേറ്റത്.
സീനിയർ വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]