തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാമെന്നു സിപിഎം നേതാവ്
സൂര്യഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയിലെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ശൈലജ.
കേരളത്തിൽ ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവില്ല എന്നു പറയാൻ താൻ ആളല്ല. കേരളം ഇന്നും പുരുഷാധിപത്യ സമൂഹമാണ്.
സ്ത്രീകൾ സമൂഹത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കാൻ തയാറാകണം. ആരോഗ്യരംഗത്ത് എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മെച്ചപ്പെടുത്തി മുന്നോട്ടുപോകണം.
മൾട്ടി നാഷനൽ കോർപറേറ്റുകൾ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുത്താൽ സമ്പന്നർക്കു മാത്രം ചികിത്സ ലഭിക്കുന്ന സാഹചര്യം വരും.
അത് വലിയ ആപത്താണ്. ആക്രമണകാരികളായ തെരുവ് നായ്കളെ കൊല്ലാൻ പട്ടി സ്നേഹികളായ ചിലർ സമ്മതിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]