മൂന്നാർ ∙
3
ഉദ്യോഗസ്ഥർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ
സംഘം മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് ഇന്നലെ രാത്രിയിൽ . ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയ്ക്കൊപ്പം ജോലി ചെയ്തു വരികയായിരുന്നു.
എൻഐഎ റാഞ്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണു പിടികൂടിയത്. 2021ൽ നടന്ന സ്ഫോടനക്കേസിലെ 33-ാമത്തെ പ്രതിയാണ് ഇയാളെന്നു പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]