
സിനിമതാരം ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവം. അപകടസമയം താരം ഓടിച്ചത് ബോളിവുഡിൽ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ പ്രിയങ്കരമായ വാഹനമായ ഓഡി ക്യു 7 സിനിമതാരം ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവം സംഭവം കഴിഞ്ഞദിവസം അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ അപകടമുണ്ടാക്കിയത് ബൈജു ഓടിച്ച ഔഡി ക്യു7 ഹരിയാന രജിസ്ട്രേഷൻ വാഹനം ബോളിവുഡിൽ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ പ്രിയങ്കരമായ വാഹന മോഡലാണ് ഓഡി ക്യു 7 ഇന്ത്യയിൽ, ഓഡി Q7 ൻ്റെ വില സാധാരണയായി തിരഞ്ഞെടുത്ത വേരിയൻ്റും ഓപ്ഷനുകളും അനുസരിച്ച് ഏകദേശം 95 ലക്ഷം മുതൽ 1.10 കോടി വരെയാണ് വിശാലതയും പ്രകടനവും നൂതന സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഒരു ആഡംബര എസ്യുവി ഈ കാറിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെടുന്നു.
ഈ കാറിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റം ഉണ്ട്. എളുപ്പത്തിൽ പാർക്കിങ്ങിനും മറ്റും കാറിന് ചുറ്റും ഒരു സമഗ്രമായ കാഴ്ച ഇത് നൽകുന്നു.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കരീൻ കപൂർ, ദീപിക പദുക്കോൺ, ബിപാഷ ബസു തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ഔഡി ക്യു7 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]