

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറിന്റെ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറിന്റെ സമയത്തിൽ മാറ്റം. തിങ്കളാഴ്ച (16-10-2023) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകീട്ട് 3 വരെ ആയിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]