
ഇതുവരെ ചെയ്തില്ലേ, മാർച്ച് 31 വരെ അവസരം; സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് എം വി ഡി
തിരുവനന്തപുരം : നികുതി കുടിശിക ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി വഴി അടച്ചു തീർക്കാനുള്ള അവസരവുമായി മോട്ടോർ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. 2020 മാർച്ച് 31ന് ശേഷം ടാക്സ് അടയ്ക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]