
ലഹരിയോടും സ്ക്രീനിനോടും ആസക്തി; പ്രതിരോധ പദ്ധതിയുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ലഹരിവസ്തുക്കളോടും മൊബൈൽ സ്ക്രീനിനോടും തീരദേശത്തെ കുട്ടികൾ കാണിക്കുന്ന ആസക്തി ശാസ്ത്രീയമായ മാർഗത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതിക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നേതൃത്വത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപം നൽകി.തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളായ അഞ്ചുതെങ്ങും ആര്യനാടും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]