
ഐപിഎല്ലിൽ ഡൽഹിയെ നയിക്കുക ഇനി ക്യാപ്റ്റൻ അക്സർ പട്ടേൽ, തീരുമാനം കെ എൽ രാഹുൽ പിന്മാറിയതിന് പിന്നാലെ
ന്യൂഡൽഹി: ഐപിഎൽ 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ നായകനെ ഒടുവിൽ പ്രഖ്യാപിച്ചു. ഓൾറൗണ്ട് താരം അക്സർ പട്ടേലിനെയാണ് ഡൽഹി ഈ സീസണിൽ നായകനായി കണ്ടെത്തിയത്. നായകസ്ഥാനം കണ്ണുവച്ച് 14 കോടി മുടക്കി കൊണ്ടുവന്ന കെ എൽ രാഹുലിന് നായകനാകാൻ താൽപര്യമില്ല എന്നറിയിച്ചതോടെയാണ് അക്സറിന് നറുക്ക് വീണത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]