
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തബൂക്ക് – ഉത്തര, പശ്ചിമ സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ഹൈറേഞ്ചുകളിൽ മഞ്ഞുവീഴ്ച. കനത്ത മഞ്ഞുവീഴ്ചയിൽ പ്രദേശത്തെ മലനിരകളും താഴ്വരകളും വെള്ള പുതച്ച് മനോഹര കാഴ്ച സമ്മാനിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി യുവാക്കളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.