
കൊച്ചി: എറണാകുളം ഏലൂരിൽ യുവാവിനെ പുഴയിൽ വീണ് കാണാതായി. കളമശേരി സ്വദേശി നിതിനെയാണ് (35) കാണാതായത്.
ഏലൂർ മേത്താനം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പുലർച്ചെ 2 മണിയോടെയാണ് സംഭവമുണ്ടായത്.
സഹോദരനോടൊപ്പം പാലത്തിനു മുകളിൽ നിൽക്കവെയാണ് അപകടം. സ്കൂബ ടീമും നാട്ടുകാരും പുഴയിൽ തെരച്ചിൽ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]