കോട്ടയം ചെങ്ങളത്ത് കാറും സ്കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ തിരുവാർപ്പ് സ്വദേശിക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ കാണാം. സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ചെങ്ങളം അയ്യൻമാത്ര കവലയിൽ കാറും സ്കൂട്ടറും ഇടിച്ച് അപകടം.
തിരുവാർപ്പ് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇല്ലിക്കൽ ഭാഗത്തു നിന്നു വന്ന കാറാണ് ഇടിച്ചത്.
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്ക് ക്രോസ്സ് ചെയുന്നതിനിടയിലാണ് അപകടം. പരുക്ക് ഗുരുതരമല്ല.
കുമരകം പോലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Related … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]