തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്.
പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ല. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയായിരുന്നു ഇന്ന് നടന്നത്. പരീക്ഷയിലെ 83 മത്തെ ചോദ്യമാണ് ഉദ്യോഗാർത്ഥികളെ കുഴക്കിയത്.
നാല് പേരുകൾ നൽകിയതിൽ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേരില്ല. കൃത്യമായ ഉത്തരം എഴുതാൻ ആകാതെ ഉദ്യോഗാർത്ഥികൾ കുടുങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]