
അപകടത്തിൽ കൈകാലുകൾ ഒടിഞ്ഞു, യുവതി കാറിനുള്ളിൽ കുടുങ്ങിയത് ആറ് ദിവസം; ഒടുവിൽ രക്ഷകനായി വഴിയാത്രക്കാരൻ വാഷിംഗ്ടൺ: സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ കാർ മറിഞ്ഞ് യുവതിക്ക് സാരമായ പരിക്ക്. കൈകാലുകൾക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ യുവതി ആറ് ദിവസമാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്.
ഒടുവിൽ ഒരു വഴിയാത്രക്കാരനാണ് രക്ഷകനായെത്തിയത്. അമേരിക്കയിലെ ഇന്ത്യാന സ്വദേശിയും 41കാരിയുമായ ബ്രിയോണ കാസെലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]