അബഹ – മഹായിൽ അസീർ, സഈദ് അൽസ്വവാലിഹ റോഡിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് എട്ടു പേർ മരണപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൊയോട്ട
എഫ്.ജി, ഇന്നോവ, നിസാൻ സഫാരി കാറുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
അൽബിർക്, ഹലി, ഖുൻഫുദ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി. തകർന്ന കാറുകളിൽ കുടുങ്ങിയവരെ കാറുകൾ വെട്ടിപ്പൊളിച്ച് സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]