
കൊണ്ടോട്ടി- ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ഡപ്യൂട്ടി കലക്ടർ പരേതനായ പി.കെ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ കുറിയേടം പള്ളിക്കര ബിച്ചായിശ (88) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മയ്യിത്ത് നമസ്കാരം ഇന്ന്(വ്യാഴം) വൈകിട്ട് 5 മണിക്ക് സിയാംകണ്ടം പുത്തലം ജുമാ മസ്ജിദിൽ
മറ്റു മക്കൾ: പരേതനായ ഹസ്സൻ, അബ്ദുൽ ഹമീദ്, മുഹ്യുദ്ദീൻ, അഷ്റഫ്, പരേതയായ ബിച്ചി ഫാത്തിമ ചക്കുംകടവ്, സഫിയ അരീക്കോട്, ജമീല പുത്തൂപ്പാടം, ഫാത്തിമ മുസ്ലിയാരങ്ങാടി, ശരീഫ കടലുണ്ടി, സുബൈദ മാങ്കാവ്, സുഹറ മാങ്കാവ്.
മരുമക്കൾ : ഇമ്പിച്ചി കോയ ചക്കുംകടവ്, റിട്ട. പ്രഫസർ ഇസ്മായീൽ അരീക്കോട്, റിട്ട.
പ്രഫസർ ഹലീം പുത്തൂപ്പാടം, ഹുസൈൻ മുസ്ലിയാരങ്ങാടി, അസീസ് കടലുണ്ടി, പരേതനായ ബഷീർ മാങ്കാവ്, ഗഫൂർ മാങ്കാവ്, സഫിയ, സമീറ, റൈഹാനത്ത്, നജ്മ, സീനത്ത്.
സഹോദരങ്ങൾ: പരേതനായ സെയിൽ ടാക്സ് അസിസ്റ്റൻന്റ് കമ്മീഷണർ മുഹമ്മദ്ക്കോയ ബേപ്പൂർ, അബ്ദുള്ളക്കോയ കോഹിനൂർ, ഉമ്മർക്കോയ രാമനാട്ടുക്കര, ബഷീർ അഹമ്മദ് ബേപ്പൂർ. പരേതയായ കദീസ ബീവി മാത്തോട്ടം, മറിയംബി കണ്ണംഞ്ചേരി, ഫാത്തിമ ബേപ്പൂർ, റുഖിയ കൊടുവള്ളി, സൈനബി (സുലു) പുത്തൂർ.
2023 October 12 Kerala Bichayisha Abdullakoya title_en: abdullakoya mother passed away …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]