
ഹൈദരാബാദ്-നാഗചൈതന്യയുമായുള്ള പ്രണയത്തിന്റെ ഭാഗമായ ടാറ്റു നീക്കം ചെയ്ത് സാമന്ത. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് വയറിനുഭാഗത്തുള്ള ടാറ്റു കാണാനില്ലെന്ന് ആരാധകരുടെ കണ്ടെത്തല്‍.
ചൈ എന്ന ടാറ്റു ആണ് നീക്കം ചെയ്തത്. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കും വിരാമമാകുന്നു .വിവാഹത്തിനുമുന്‍പ് പ്രണയസൂചകമായി മൂന്ന് കപ്പിള്‍ ടാറ്റു ഇരുവരും ശരീരത്ത് പച്ചകുത്തിയിരുന്നു.
പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിക്ക് ജീവന് നല്‍കിയത് എന്നതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ രണ്ടാമത്തെ ടാറ്റു താരം വലതുവശത്തുള്ള വാരിയെല്ലിന് മുകളിലാണ് പതിപ്പിച്ചിരിക്കുന്നത്. ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു അത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]