
ഇടുക്കി കാഞ്ചിയാറിൽ വീടിനു പിന്നിലെ മുറിയിൽ 16കാരി മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ചിയാർ (ഇടുക്കി) ∙ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. വീടിനു പിന്നിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.