
ലഹരി ഉപയോഗം; പൊലീസ് വാഹനം അടക്കം അടിച്ചുതകർത്ത് അച്ഛനും മകനും
ബത്തേരി∙ നമ്പിക്കൊല്ലിയിൽ ലഹരി ഉപയോഗിച്ചതിനു പിന്നാലെ ആക്രമണം നടത്തി അച്ഛനും മകനും. പൊലീസ് വാഹനം അടക്കം അഞ്ചോളം വാഹനങ്ങൾ അടിച്ചു തകർത്തു.
വാഹനങ്ങൾ തടഞ്ഞുനിർത്തിയാണു യാത്രക്കാരെ ആക്രമിക്കുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തത്.
നമ്പിക്കൊല്ലി അമ്പലപ്പടി കീറ്റപ്പള്ളി സണ്ണിയും മകൻ ജോമോനുമാണ് പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]