
കൊല്ലത്തിന്റെ മുഖം മാറ്റുന്ന ‘പദ്ധതി’, വലവീശിപ്പിടിക്കാൻ കൊച്ചി: ഏജൻസികളെ സ്വാധീനിക്കാൻ നീക്കം കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കൊച്ചി പോർട്ട് വഴിയാക്കാൻ നീക്കം. കൊല്ലം പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുമാണ് കൊച്ചി പോർട്ട് അധികൃതർ കരാറിൽ പങ്കെടുക്കുന്ന ഏജൻസികളെ സ്വാധീനിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]