
അംബാനിയും മസ്കും ഞെട്ടിക്കുമോ: സ്റ്റാർ ലിങ്ക് ഇന്ത്യയിൽ എത്തുമ്പോൾ നേട്ടം ആർക്കൊക്കെ?
ഇന്ത്യയിൽ വീണ്ടും ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പ്രഖ്യാപനമായിരുന്നു ഭാരതി എയർടെല്ലുമായി ചേർന്ന് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന സ്പേസ് എക്സ് പദ്ധതി. ഇന്ത്യയിലെ അതിവിദൂര ഗ്രാമങ്ങളിൽ മികച്ച കണക്ടിവിറ്റി ഉറപ്പാക്കാൻ സാഹചര്യമൊരുക്കുന്നതായിരുന്നു പദ്ധതി. എയർടെല്ലുമായി സ്റ്റാർലിങ്ക് കൈകോർത്തതോടെ വികസനമെത്താത്ത ഉൾനാടൻ ഗ്രാമങ്ങളിലെ സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും വിദൂര സമൂഹങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ജീവിത നിലവാരം ഉയർത്താൻ സാങ്കേതികവിദ്യ സഹായമാകുമെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]