
തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; കോതമംഗലത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. എളമ്പശേരി സ്വദേശിയായ മായയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കൊലപാതകം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]